home

top menu

Kannur Shareef

Remove Vocals From this Song >>>
[00:00] lyrics : Lyrics. [00:00] [Music] [00:01] ഫർസാന എന്നെ മറന്നോ
നെഞ്ചകം വിട്ട് പറന്നോ
[00:03]-Music- [00:19]ഫർസാന എന്നെ മറന്നോ
നെഞ്ചകം വിട്ട് പറന്നോ
മറ്റൊരു മണിയറ തന്നിൽ
മാരനോടൊത്ത് കഴിഞ്ഞോ
[00:51]എന്തിനാ ഇഷ്ടം പറഞ്ഞു
പിന്നെന്തിനാ മുത്തേ പിരിഞ്ഞു
ഇല്ല മറയില്ല മോളെ
ഉയിരുള്ള നാളോളം നീയേ
ഇല്ല മറയില്ല മോളെ
ഉയിരുള്ള നാളോളം നീയേ
[01:09]ഫർസാന എന്നെ മറന്നോ
നെഞ്ചകം വിട്ട് പറന്നോ
[01:35]Music [01:44] തട്ടത്താൽ വട്ട മുഖത്ത്
മൊട്ടിട്ട അമ്പിളി മാമ്മൻ
പൊട്ടി ചിരിച്ചൊരു നേരം
കെട്ടി പിടിച്ചൊരു കാലം
പാതിരാ കനവിലെൻ പെണ്ണ്
സഖിയായി നെഞ്ചോരം വേണം
റഹ് മാനെ കുഞ്ഞോളെ നാളെ
ഇണയായ് തുണയായി വേണം
[02:06]ഫർസാന എന്നെ മറന്നോ
നെഞ്ചകം വിട്ട് പറന്നോ

[02:41](Music) [02:50]കല്യാണ രാവിന്റെ അന്ന്
തോഴിമാരോടൊത്തു ചേർന്ന്
കുഞ്ഞിക്കൈ നീട്ടി കുറിച്ച
മാരന്റെ പേരേത് പൂവേ
മൈലാഞ്ചി പാട്ടാണ് ചാരെ
മംഗല്യ കുതുകുലം വേറെ
ആ നേരം ഇടനെഞ്ച് വിങ്ങി
മുത്തേ ഞാൻ പുലരോളം തേങ്ങി
[03:17]ഫർസാന എന്നെ മറന്നോ
നെഞ്ചകം വിട്ട് പറന്നോ
മറ്റൊരു മണിയറ തന്നിൽ
മാരനോടൊത്ത് കഴിഞ്ഞോ
[03:52]ഫർസാന എന്നെ മറന്നോ
നെഞ്ചകം വിട്ട് പറന്നോ
മറ്റൊരു മണിയറ തന്നിൽ
മാരനോടൊത്ത് കഴിഞ്ഞോ
[04:10]Music [04:27]