Mangalathi Madhuhukal Padi Karaoke With Lyrics
Mangalathi Madhuhukal Song mp3
Mangalathin Madhuhukal malayalam Lyrics
മംഗലത്തിൻ മദ്ഹുകൾ പാടി
പുതുനാരിയെ.....തേടി
മഹർമാല എടുത്തും
കൊണ്ടതൃപ്പപ്പു പുതുമാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
മംഗലത്തിൻ മദ്ഹുകൾ പാടി
പുതുനാരിയെ.....തേടി
മഹർമാല എടുത്തും
കൊണ്ടതൃപ്പപ്പു പുതുമാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
കരളതിൽ കുളിർ കോരും കനവുകളാലും
കസവണിഞ്ഞായിരം നിനവുകളാലും
കനി മലർ ചൂടാൻ ഏറ്റം ആശകളാലും
കരളതിൽ കുളിർ കോരും കനവുകളാലും
കസവണിഞ്ഞായിരം നിനവുകളാലും
കനി മലർ ചൂടാൻ ഏറ്റം ആശകളാലും
ഇതാവരുന്നേ .....മാരൻ ഇതാ വരുന്നേ
മംഗലത്തിൻ മദ്ഹുകൾ പാടി
പുതുനാരിയെ.....തേടി മഹർമാല എടുത്തും
കൊണ്ടത്രപപ്പു പുതുമാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
ഇശലൊത്ത് മുഴങ്ങുന്ന നശീദകൾ നീളെ
ഇതളിട്ട് മുഹബ്ബത്തിൻ പൂവുകളേറെ
ഇരസപ്പൂ തേൻ കുടിക്കാൻ മോഹമതാലേ
ഇശലൊത്ത് മുഴങ്ങുന്ന നശീദകൾ നീളെ
ഇതളിട്ട് മുഹബ്ബത്തിൻ പൂവുകളേറെ
ഇരസപ്പൂ തേൻ കുടിക്കാൻ മോഹമതാലേ
ഇതാവരുന്നേ .....മാരൻ ഇതാ വരുന്നേ
മംഗലത്തിൻ മദ്ഹുകൾ പാടി
പുതുനാരിയെ.....തേടി മഹർമാല എടുത്തും
കൊണ്ടത്രപപ്പു പുതുമാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
അമ്മോശനും അമ്മായിക്കും
ഇഷ്ടപ്പെട്ട മരുമോൻ
അതൃപപ്പു മണിമങ്കക്കിണങ്ങുന്ന തോഴൻ
അലങ്കാര ചമയങ്ങൾ അണിഞ്ഞുള്ള മാരൻ
അമ്മോശനും അമ്മായിക്കും
ഇഷ്ടപ്പെട്ട മരുമോൻ
അതൃപപ്പു മണിമങ്കക്കിണങ്ങുന്ന തോഴൻ
അലങ്കാര ചമയങ്ങൾ അണിഞ്ഞുള്ള മാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
മംഗലത്തിൻ മദ്ഹുകൾ പാടി
പുതുനാരിയെ.....തേടി മഹർമാല എടുത്തും
കൊണ്ടത്രപപ്പു പുതുമാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
മണവാട്ടിക്കണിയിക്കാൻ മഹർമാലയെടുത്ത്
മനതാരിൽ ഇഷ്കിൻ്റെ ബഹർതിര അടിത്ത്
മണവാളന്റിരുപുറം പരിവാരം പെരുത്ത്
മണവാട്ടിക്കണിയിക്കാൻ മഹർമാലയെടുത്ത്
മനതാരിൽ ഇഷ്കിൻ്റെ ബഹർതിര അടിത്ത്
മണവാളന്റിരുപുറം പരിവാരം പെരുത്ത്
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
മംഗലത്തിൻ മദ്ഹുകൾ പാടി
പുതുനാരിയെ.....തേടി
മഹർമാല എടുത്തും
കൊണ്ടതൃപ്പപ്പു പുതുമാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ
പുതുനാരിയെ.....തേടി
മഹർമാല എടുത്തും
കൊണ്ടതൃപ്പപ്പു പുതുമാരൻ
ഇതാ വരുന്നേ .....മാരൻ ഇതാ വരുന്നേ