home

Madanappo Vadiyil -Song Mp3



Madanappo Vadiyil Karaoke with Lyrics Video



Madanappo Vadiyil Malayalam Lyrics


മദനപ്പൂവാടിയിൽ മയിലാടും പെണ്ണിന്റെ
മംഗല്യം ഇന്നാണല്ലോ…
ആഹാ മംഗല്യം ഇന്നാണല്ലോ…

മൈലാഞ്ചി കൈകളിൽ മലർമുല്ല മല്ലികൾ
ചെണ്ടുകൾ കാണുന്നല്ലോ…
ആഹാ
ചെണ്ടുകൾ കാണുന്നല്ലോ

മദനപ്പൂവാടിയിൽ മയിലാടും പെണ്ണിന്റെ
മംഗല്യം ഇന്നാണല്ലോ…
ആഹാ
മംഗല്യം ഇന്നാണല്ലോ…
മൈലാഞ്ചി കൈകളിൽ മലർമുല്ല മല്ലികൾ
ചെണ്ടുകൾ കാണുന്നല്ലോ…
ആഹാ
ചെണ്ടുകൾ കാണുന്നല്ലോ

പുതു മാരൻ കാണും കിനാവ്
പുളകം പൂക്കും മണിയറ രാവ്
മധുര സല്ലാപത്തിൽ മധുവിധു കൊണ്ടാടും
മണവാട്ടി പൈങ്കിളി പെണ്ണല്ലോ
മണവാട്ടി പൈങ്കിളി പെണ്ണല്ലോ

മദനപ്പൂവാടിയിൽ മയിലാടും പെണ്ണിന്റെ
മംഗല്യം ഇന്നാണല്ലോ…
ആഹാ
മംഗല്യം ഇന്നാണല്ലോ…

മൈലാഞ്ചി കൈകളിൽ മലർമുല്ല മല്ലികൾ
ചെണ്ടുകൾ കാണുന്നല്ലോ…
ആഹാ
ചെണ്ടുകൾ കാണുന്നല്ലോ

അമ്പിളി കവിളത്ത് പൂത്തെ
മലർ ചെമ്പക പൂമൊട്ടറുത്തെ
ഇമ്പപ്പൂ മാല പണിഞ്ഞുള്ള ദാമ്പത്യ
കൊട്ടാരത്തിൽ വാഴും കനിയല്ലോ
കൊട്ടാരത്തിൽ വാഴും കനിയല്ലോ

മദനപ്പൂവാടിയിൽ മയിലാടും പെണ്ണിന്റെ
മംഗല്യം ഇന്നാണല്ലോ…
ആഹാ
മംഗല്യം ഇന്നാണല്ലോ…

മൈലാഞ്ചി കൈകളിൽ മലർമുല്ല മല്ലികൾ
ചെണ്ടുകൾ കാണുന്നല്ലോ…
ആഹാ
ചെണ്ടുകൾ കാണുന്നല്ലോ

പ്രേമത്തിൽ വീണയിൽ പാടു
ം ഇണ പൂങ്കുയിൽ ഒന്നിച്ചു കൂടും
താമര മെത്തയിൽ താരക കട്ടിലിൽ
തൂമണം വീശുന്ന മലരല്ലോ ..
തൂമണം വീശുന്ന മലരല്ലോ ..

മദനപ്പൂവാടിയിൽ മയിലാടും പെണ്ണിന്റെ
മംഗല്യം ഇന്നാണല്ലോ…
ആഹാ
മംഗല്യം ഇന്നാണല്ലോ…

മൈലാഞ്ചി കൈകളിൽ മലർമുല്ല മല്ലികൾ
ചെണ്ടുകൾ കാണുന്നല്ലോ…
ആഹാ
ചെണ്ടുകൾ കാണുന്നല്ലോ

മദനപ്പൂവാടിയിൽ മയിലാടും പെണ്ണിന്റെ
മംഗല്യം ഇന്നാണല്ലോ…
ആഹാ
മംഗല്യം ഇന്നാണല്ലോ…

മൈലാഞ്ചി കൈകളിൽ മലർമുല്ല മല്ലികൾ
ചെണ്ടുകൾ കാണുന്നല്ലോ…
ആഹാ
ചെണ്ടുകൾ കാണുന്നല്ലോ