home

La Ilaha Illallahu-Tharattu Song-Yesudas mp3

Singer : Yesudas , K.S Chithra

La Ilaha Illallahu Karaoke with Lyrics Video

Thalolam Thalolam Malayalam Lyrics

ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാ
ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ളാ...
ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാ
ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ളാ...
താലോലം താലോലം താലോലം കുഞ്ഞേ..
താലോലം കേട്ട് നീ ഉറങ്ങണം മോനേ...
താലോലം താലോലം താലോലം കുഞ്ഞേ..
താലോലം കേട്ട് നീ ഉറങ്ങണം മോനേ...

ആറ്റലായ പൈതലേ
ആരംമ്പപ്പോന്നോമലേ
ആശയേകും ആമ്പലേ
അള്ളാ തന്ന കാതലേ

ആറ്റലായ പൈതലേ
ആരംമ്പപ്പോന്നോമലേ
ആശയേകും ആമ്പലേ
അള്ളാ തന്ന കാതലേ...

ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാ
ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ളാ...

വീരനാം അലിയാരുടെ
വീര കഥകൾ കേൾക്കണം
ശൂരനായ് നീ വളരണം
വീരിത പുന്നാരമേ..

വീരനാം അലിയാരുടെ
വീര കഥകൾ കേൾക്കണം
ശൂരനായ് നീ വളരണം
വീരിത പുന്നാരമേ..

ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാ
ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ളാ...

മുത്തൊളി മഹ്മൂദരെ
മദ്ഹ് പാട്ട് പാടിടാം
പാട്ട് കേട്ടുറങ്ങണം
പൂങ്കുറിഞ്ഞി പൈതലേ..