home

Paaril Prashobhitha Nalallo_Karaoke Mp3


>>>Paaril Prashobhitha_Rahna Song Mp3


▶️Paaril Prashobhithakaraoke with Lyrics Video


Paaril PrashobithaMalayalam Lyrica


പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ
പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ
ആനന്ദ രാഗം മുഴക്കേണം
ഇന്ന് ആറ്റൽ റസൂലിന്റെ മീലാദ്...
പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ

സ്വർഗത്തെ ഹൂറികൾ താരാട്ട്
പാടി സൗഭാഗ്യ മോനേ ഉറക്കുന്നു..
സ്വർഗത്തെ ഹൂറികൾ താരാട്ട്
പാടി സൗഭാഗ്യ മോനേ ഉറക്കുന്നു..
ആസിയ മറിയം കൂടുന്നു
ജഗമാകെയും മർഹബ മുഴങ്ങുന്നു
ആസിയ മറിയം കൂടുന്നു
ജഗമാകെയും മർഹബ മുഴങ്ങുന്നു
ആനന്ദ രാഗം മുഴക്കേണം
ഇന്ന് ആറ്റൽ റസൂലിന്റെ മീലാദ്...
പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ

ആമിനക്കാരമ്പ പൂവല്ലെ
നബി ആലങ്ങൾ വാഴ്ത്തിയ നൂറല്ലേ..
ആമിനക്കാരമ്പ പൂവല്ലെ
നബി ആലങ്ങൾ വാഴ്ത്തിയ നൂറല്ലേ..
ആരിലും കൗതുക മുത്തല്ലേ
നാളെ ആഖിറം നാളിൽ ശഫീഹല്ലേ
ആനന്ദ രാഗം മുഴക്കേണം
ഇന്ന് ആറ്റൽ റസൂലിന്റെ മീലാദ്...
പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ

ഈമാനിൻ കൈത്തിരി നീട്ടീലെ
ത്വാഹാ ഇസത്ത് നമ്മളിൽ പകർന്നീലെ..
ഈമാനിൻ കൈത്തിരി നീട്ടീലെ
ത്വാഹാ ഇസത്ത് നമ്മളിൽ പകർന്നീലെ..
നാളെ ശഫാഹത്തിൻ ഉടയോരെ
ഏറെ നന്മകൾ അരുളിയ നബി മലരേ
ആനന്ദ രാഗം മുഴക്കേണം
ഇന്ന് ആറ്റൽ റസൂലിന്റെ മീലാദ്...
പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ
പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ
ആനന്ദ രാഗം മുഴക്കേണം
ഇന്ന് ആറ്റൽ റസൂലിന്റെ മീലാദ്...
പാരിൽ പ്രശോഭിത നാളല്ലോ വാനിൽ
പൂരണ ചന്ദ്രനുദിച്ചല്ലോ