Song: സുഖമോ ദേവി
Music: രവീന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film: സുഖമോ ദേവി (1986)
Malayalam Film Karaoke with Lyrics>>>
Malayalam Lyrics
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി....സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)
നിൻകഴൽ തൊടും മൺതരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ (2)
കുളിർപകരും പനിനീർക്കാറ്റും (2)
(സുഖമോ ദേവി)
അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകിൽ കോതിയ മുടിയിൽ തിരുകീ (2)
കളമൊഴികൾ കുശലം ചൊല്ലും (2)
(സുഖമോ ദേവി)