home

Manasa_Nilayil_Ponnolangal_-Film Karaoke Mp3

Song:മാനസനിളയിൽ പൊന്നോളങ്ങൾ
Music: നൗഷാദ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film: ധ്വനി (1988 )




Malayalam Film Karaoke with Lyrics>>>

Manasa_Nilayil Malayalam Lyrics



ഉം....
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി(2)
ഭാവനയാകും
പൂവനിനിനക്കായ്
വേദിക പണിതുയർത്തി(2)
(മാനസനിളയിൽ)

രാഗവതീ നിൻ
രമ്യശരീരം
രാജിതഹാരം മന്മഥസാരം
വാർകുനുചില്ലി വിണ്മലർ വല്ലി
ദേവധുകുലം
മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ
ദേവീ നീ മൊഴിഞ്ഞാൽ (2)
(മാനസനിളയിൽ)

രൂപവതീ നിൻ മഞ്ജുളഹാസം
വാരൊളിവീശും
മാധവമാസം
നീൾമിഴിനീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ
ഭാസുരകാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവൃതി ഞാൻ
(മാനസനിളയിൽ)
പസാ സ സ സ സ സ സ സനിമ പനി
സരീ രി രി രി രി രി രി സ നി പനി
നിഗരിഗസ നിസരിനി സാ....

ഭാവനയാകും പൂവനി നിനക്കായ്...
വേദിക പണിതുയർത്തി..