home

Thwaha Rasoolullahve.Mappila Song mp3

LYRICS- O M KARUVARAKKUNDU
MUSIC-KOZHIKKODE ABUBACKER
SINGER - KJ YESUDAS



Thwaha Rasoolullahve Karaoke with Lyrics


Thwaha Rasoolullave Malayalam Lyrics


ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....
ത്വാഹാ റസൂലുള്ളാവേ.....
തിങ്കൾ ഹബീബുള്ളാവേ.....
ത്വയ്ബാ പതിയിൻ ജീവേ....
തൗഹീദൊളി നിലാവേ.....
ത്വയ്ബാ പതിയിൻ ജീവേ.....
തൗഹീദൊളി നിലാവേ....
അർഷിനും കുർസിനും അധിപതി ഉടയോന്റെ
ഹസനത്ത് ഉലകത്തിലുരത്ത പൂവേ
അർഷിനും കുർസിനും അധിപതി ഉടയോന്റെ
ഹസനത്ത് ഉലകത്തിലുരത്ത പൂവേ
ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....
ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....

രാജാധി രാജനിൽ മുനാജാത്ത് നടത്തിയോരെ
തഹിയ്യത്ത് ഏകിയുള്ള തിരു ദൂതരേ..
രാജാധി രാജനിൽ മുനാജാത്ത് നടത്തിയോരെ
തഹിയ്യത്ത് ഏകിയുള്ള തിരു ദൂതരേ
ഫാത്വിഹയിൽ തുടങ്ങി മുഅവ്വിദത്തൈനി വരെ
ഖുർആനെ കൊണ്ട് വന്ന മഹമൂദരെ..
ഫാത്വിഹയിൽ തുടങ്ങി മുഅവ്വിദത്തൈനി വരെ
ഖുർആനെ കൊണ്ട് വന്ന മഹമൂദരെ...
റഹ്മത്തും ബർകതും നിഅ്മത്തും ഹിദായത്തും
ഷുജാഅത്തും കനിഞ്ഞുള്ള ഗുരു ദൂതരേ
റഹ്മത്തും ബർകത്തും നിഅ്മത്തും ഹിദായത്തും
ഷുജാഅത്തും കനിഞ്ഞുള്ള ഗുരു ദൂതരേ

ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....
ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....

നാളെയാ മഹ്ശറയിൽ ശഫാഅത്ത് അരുളുവോരെ
നസ്വീഹത്ത് നൽകിയുള്ള നബിയുള്ളാവേ...
നാളെയാ മഹ്ശറയിൽ ശഫാഅത്ത് അരുളുവോരെ
നസ്വീഹത്ത് നൽകിയുള്ള നബിയുള്ളാവേ....
ഹാഷിമിയിൽ തിളങ്ങി അഖിലാണ്ഡങ്ങൾ വിളങ്ങി
റഫീഖ് അൽ-അ'ല കണ്ട മുബശ്ശിറരേ
ഹാഷിമിയിൽ തിളങ്ങി അഖിലാണ്ഡങ്ങൾ വിളങ്ങി
റഫീഖ് അൽ-അ'ല കണ്ട മുബശ്ശിറരേ

വിലായത്തും കറാമത്തും വസീലത്തും ഫളീലത്തും
ഉലകത്തിൽ അടുപ്പിച്ച ഷറഫായോരെ
വിലായത്തും കറാമത്തും വസീലത്തും ഫളീലത്തും
ഉലകത്തിൽ അടുപ്പിച്ച ഷറഫായോരെ

ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....
ത്വാഹാ റസൂലുള്ളാവേ.....
തിങ്കൾ ഹബീബുള്ളാവേ.....
ത്വയ്ബാ പതിയിൻ ജീവേ....
തൗഹീദൊളി നിലാവേ.....
ത്വയ്ബാ പതിയിൻ ജീവേ.....
തൗഹീദൊളി നിലാവേ....
അർഷിനും കുർസിനും അധിപതി ഉടയോന്റെ
ഹസനത്ത് ഉലകത്തിലുരത്ത പൂവേ
അർഷിനും കുർസിനും അധിപതി ഉടയോന്റെ
ഹസനത്ത് ഉലകത്തിലുരത്ത പൂവേ
ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....
ത്വാഹാ റസൂലുള്ളാവേ......
തിങ്കൾ ഹബീബുള്ളാവേ.....