Music: മമ്മൂട്ടി
Lyricist: മമ്മൂട്ടി
Singer: മധു ബാലകൃഷ്ണൻ
Film: ദൈവനാമത്തിൽ
DOWNLOAD SONG
▶️Njali Alikkathittu Karaoke with Malayalam Lyrics Video
Njali Alikkathittu Malayalam Lyrics
ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്റെ തട്ടവുമിട്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട് (2)
പെണ്ണേ നീ പോരുമോ എൻ
ഖൽബെന്ന കൊട്ടാരത്തില്
പെണ്ണേ നീ പോരുമോ എൻ
ഖൽബെന്ന കൊട്ടാരത്തില്
പട്ട് കുടയും ചൂടി പോരുമോ നീ
പട്ട് കുടയും ചൂടി പോരുമോ നീ
ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്റെ തട്ടവുമിട്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്
കണ്ണോട് കണ്ണ് ചേർന്ന് കുശലം പറയുംനേരം
കണ്ണോട് കണ്ണ് ചേർന്ന് കുശലം പറയുംനേരം
ചെമ്പനീർ ചുണ്ടുകൾ വിരിയുന്നല്ലോ നിൻറെ
ചെമ്പനീർ ചുണ്ടുകൾ വിരിയുന്നല്ലോ
ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്റെ തട്ടവുമിട്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്
കണ്ണാടി വളയിട്ട പുന്നാര കൈകളിൽ
കണ്ണാടി വളയിട്ട പുന്നാര കൈകളിൽ
മൈലാഞ്ചി ചുവപ്പുകൾ കാണുന്നല്ലോ
മൈലാഞ്ചിച്ചുവപ്പുകൾ കാണുന്നല്ലോ
ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്റെ തട്ടവുമിട്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവിൽ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട് (2)