home

Sundari Nee vannu Gazalay_Mappila Song_mp3

Song: Sundari Nee vannu Gazalay
Album : Ennumen Khalbil
Singer : Shafi kollam
Lyrics & Music : Shafi Kollam



▶️Sundari Nee Vannu Gazalay karaoke with Lyrics

Sundari Nee Vannu Gazalay Malayalam Lyrics



സുന്ദരി നീ വന്നു ഗസലാ..യ്
സുറുമ വരച്ച പെണ്ണേ റജിലാ...
ചെമ്പക പൂവിനൊത്ത നിറമാ...
ചന്ദന മേനി നിന്റെ മഹിമാ....
സുന്ദരി നീ വന്നു ഗസലാ..യ്
സുറുമ വരച്ച പെണ്ണേ റജിലാ...
ചെമ്പക പൂവിനൊത്ത നിറമാ...
ചന്ദന മേനി നിന്റെ മഹിമാ....

അറബി കഥയിലെ റാണിയായ്
ഓരോ കിനാവിലും വന്നുനീ
അറബന മുട്ടിന്റെ താളമായ്
ആടിയുലഞ്ഞെന്റെ ഖൽബില്
അറബികഥയിലെ റാണിയായ്
ഓരോ കിനാവിലും വന്നുനീ
അറബന മുട്ടിന്റെ താളമായ്
ആടിയുലഞ്ഞെന്റെ ഖൽബില്

വെള്ളിമണി കൊലുസണിഞ്ഞ പെണ്ണേ....
വെണ്ണിലവ് മോഹിക്കും നിന്നെ..
സുന്ദരി നീ വന്നു ഗസലാ..യ്
സുറുമ വരച്ച പെണ്ണേ റജിലാ...
ചെമ്പക പൂവിനൊത്ത നിറമാ...
ചന്ദന മേനി നിന്റെ മഹിമാ....

നിന്നെയും പ്രയസിയാക്കുവാൻ
മഹറുമായ് ചാരത്തു വന്ന നാൾ
അഴകേറും മംഗല്യ പന്തലിൽ
മിന്നി തിളങ്ങി നീ നിന്ന നാൾ
നിന്നെയും പ്രയസിയാക്കുവാൻ
മഹറുമായ് ചാരത്തു വന്ന നാൾ
അഴകേറും മംഗല്യ പന്തലിൽ
മിന്നി തിളങ്ങി നീ നിന്ന നാൾ

ഇമ്പ പൂവെന്റെ സഖിയാ..യ്
ഇനിയെന്നും ആനന്ദം വരവാ..യ്
സുന്ദരി നീ വന്നു ഗസലാ..യ്
സുറുമ വരച്ച പെണ്ണേ റജിലാ...
ചെമ്പക പൂവിനൊത്ത നിറമാ...
ചന്ദന മേനി നിന്റെ മഹിമാ....