home

MATHAKA MANAMEZHUM-Peer Muhammed


Mathaka manamezhum Karaoke with Lyrics



Mathaka Manamezhum Malayalam Lyrics


മാദക മണമേഴും
മണി മലർ മഞ്ചത്തിൽ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ

മഹിൾ പെറ്റ മലർവാടിക്കെഴുന്നള്ളി
വരും നല്ല
പുതുമാരന് മറ്ഹബ മറ്ഹബ
പുതുമാരന് മറ്ഹബ മറ്ഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ

മതിയെന്ന പതിയിന്ന്
കൊതിയെന്ന നിധിയുമായ്‌
മതി മതിച്ചണയുന്ന മൈനകളെ
മനമൊത്ത് മുഹബ്ബത്തിൻ
മധുവിധു നുകരുവാൻ
വരൂ വരൂ മറ്ഹബ മറ്ഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ

മാദക മണമേഴും
മണി മലർ മഞ്ചത്തിൽ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ

പൂതികൾ ഉണർത്തിയും
പുതുമകൾ പുലർത്തിയും
പുളകച്ചാർത്തണയുന്ന
പുതു രാവിൽ
പൂങ്കുട പിടിച്ചും
കൊണ്ടിണ തേടി
വരും നല്ല
പുതുമാരന് മറ്ഹബ മറ്ഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ

മാദക മണമേഴും
മണി മലർ മഞ്ചത്തിൽ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ

ഹിതമൊത്ത സദനവും
അതിനൊത്ത പദവിയും
കതിർകത്തി തിളങ്ങുന്ന
വദനവുമായ്
ഇളകി മറിയുന്നിളം
തളിർ മെയ്യോടടുത്തിടും
ഇരുവർക്കും മറ്ഹബ മറ്ഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ

മാദക മണമേഴും
മണി മലർ മഞ്ചത്തിൽ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ
മയങ്ങിക്കൊണ്ടതിരസ
മധുവുണ്ണാൻ
മഹിൾ പെറ്റ മലർവാടിക്കെഴുന്നള്ളി
വരും നല്ല
പുതുമാരന് മറ്ഹബ മറ്ഹബ
പുതുമാരന് മറ്ഹബ മറ്ഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ
മർഹബ മർഹബ
മർഹബ മർഹബ മർഹബ