home

Papa Bharam Peranayi-Karaoke Mp3

Song: പാപ ഭാരം പേറാനായി
Music & Lyrics: PT Abdul Rahuman Areecode


>>>>Papa Bharam Peranayi Song Mp3



Papa Bharam Peranayi Karaoke with Lyrics



Paapa Bharam Malayalam Lyrics


പാപ ഭാരം പേറാനായി
എന്തിനു ഞാൻ പിറന്നു..
മണ്ണിൽ
എന്തിനു ഞാൻ പിറന്നു..
കാറ്റിലുലയും തോണി പോലെ
പാരിൽ ഞാനലഞ്ഞു..
പാപം ചുമലിൽ വന്നണഞ്ഞു..
പാപ ഭാരം പേറാനായി
എന്തിനു ഞാൻ പിറന്നു...
മണ്ണിൽ
എന്തിനു ഞാൻ പിറന്നു
കാറ്റിലുലയും തോണി പോലെ
പാരിൽ ഞാനലഞ്ഞു..
പാപം ചുമലിൽ വന്നണഞ്ഞു..
യാ റഹ് മാനു യാ ഗഫ്ഫാറു
യാ സൽ ജലാലി വൽ ഇക്റാം
യാ റഹ് മാനു യാ ഗഫ്ഫാറു
യാ സൽ ജലാലി വൽ ഇക്റാം

ഉത്തരവാദിത്വം മറന്നവരൊന്നും
ഉത്തമനല്ലെന്ന്
തിരു നബി വചനം
ഉത്തരവാദിത്വം മറന്നവരൊന്നും
ഉത്തമനല്ലെന്ന്
തിരു നബി വചനം
മൊത്തമിലിന്ന് മറന്നിട്ടിവിടെ
ഞാനലഞ്ഞേറേ...
കൂട്ടർ വെച്ച് വിളമ്പിയ പാന പാത്രം
ഞാൻ നുണഞ്ഞേറേ
തെരുവിൽ ഞാനലഞ്ഞേറേ
പാപ ഭാരം പേറാനായി
എന്തിനു ഞാൻ പിറന്നു.. മണ്ണിൽ
എന്തിനു ഞാൻ പിറന്നു..
കാറ്റിലുലയും തോണി പോലെ
പാരിൽ ഞാനലഞ്ഞു..
പാപം ചുമലിൽ വന്നണഞ്ഞു..
അള്ളാ.... അള്ളാ....

ഇരുളിലുരുളും ചുരുളുകൾ നീർത്തി
കരളിൽ ഈമാനിൻ കുളിർ വീശി
ഇരുളിലുരുളും ചുരുളുകൾ നീർത്തി
കരളിൽ ഈമാനിൻ കുളിർ വീശി
കടലിൻ ഉടലിൽ നിന്നുയരും
മലർ പോൽ
പാപ പങ്കിലമാം... എന്റെ
ജീവിതത്തിൽ നീറും നൊമ്പരം
നീയും തീർക്കേണേ
പാപം നീ പൊറുക്കേണേ
പാപ ഭാരം പേറാനായി
എന്തിനു ഞാൻ പിറന്നു..
മണ്ണിൽ
എന്തിനു ഞാൻ പിറന്നു..
കാറ്റിലുലയും തോണി പോലെ
പാരിൽ ഞാനലഞ്ഞു..
പാപം ചുമലിൽ വന്നണഞ്ഞു..
പാപ ഭാരം പേറാനായി
എന്തിനു ഞാൻ പിറന്നു..
മണ്ണിൽ
എന്തിനു ഞാൻ പിറന്നു..
കാറ്റിലുലയും തോണി പോലെ
പാരിൽ ഞാനലഞ്ഞു..
പാപം ചുമലിൽ വന്നണഞ്ഞു..
യാ റഹ് മാനു യാ ഗഫ്ഫാറു
യാ സൽ ജലാലി വൽ ഇക്റാം
യാ റഹ് മാനു യാ ഗഫ്ഫാറു
യാ സൽ ജലാലി വൽ ഇക്റാം