Song: Nilavere Thookidunna Singer: Vidhu Prathap
▶️Nilavere Thookidunna Karaoke with Lyrics Video
Nilaveere Thookidunna Malayalam Lyrics
നിലാവേറെ തൂകിടുന്ന
നിശാവാരിധീ..
നിശ്ശബ്ദമാം മണൽ കാടും
ഇളം പൂങ്കാറ്റും
നിലാവേറെ തൂകിടുന്ന
നിശാവാരിധീ..
നിശ്ശബ്ദമാം മണൽ കാടും
ഇളം പൂങ്കാറ്റും
നിയോഗമായ് മിഹ്റാജിൽ
റസൂലുള്ള സഫറായ്
നിയന്താവിൻ ഖുദ്‌റത്താൽ
പരി പൂർണ്ണമായ്
നിലാവേറെ തൂകിടുന്ന
നിശാവാരിധീ..
നിശ്ശബ്ദമാം മണൽ കാടും
ഇളം പൂങ്കാറ്റും
പുര പൂണ്ടവരന്ന്
അബൂബക്കർ സിദ്ധിഖിൽ
പരിഹാസ പദമാലെ
ഖുറൈശികളും
പുര പൂണ്ടവരന്ന്
അബൂബക്കർ സിദ്ധിഖിൽ
പരിഹാസ പദമാലെ
ഖുറൈശികളും
നിറ ചിരിയാലെ
സിദ്ധിഖ്‌അബൂ ബക്കർ മൊഴിന്തേ
റസൂലുള്ള ഉണർത്തിയാൽ
അത് പരമാർത്ഥമാം
നിലാവേറെ തൂകിടുന്ന
നിശാവാരിധീ..
നിശ്ശബ്ദമാം മണൽ കാടും
ഇളം പൂങ്കാറ്റും
നിലാവേറെ തൂകിടുന്ന
നിശാവാരിധീ..
നിശ്ശബ്ദമാം മണൽ കാടും
ഇളം പൂങ്കാറ്റും
അബു ജഹൽ കേട്ടാനേ
പോരിശ യാത്രകൾ
നിഷേധത്തിൻ പദം കോർത്ത്
ഇറക്കുന്നു വാർത്തകൾ
അബു ജഹൽ കേട്ടാനേ
പോരിശ യാത്രകൾ
നിഷേധത്തിൻ പദം കോർത്ത്
ഇറക്കുന്നു വാർത്തകൾ
അവിശ്വാസി ജഹലെന്നും
കരിയും ജഹന്നത്തിൽ
അനുകൂല വിശ്വാസികൾ
കുളിരൂറും സ്വർഗത്തിൽ
ഖമറ് പിളർത്തിയാലും
സിഹ്റെന്നുരത്തിടുന്ന
ജഹലുകൾ പുളയുന്ന
സമനാണിത്
നിലാവേറെ തൂകിടുന്ന
നിശാവാരിധീ..
നിശ്ശബ്ദമാം മണൽ കാടും
ഇളം പൂങ്കാറ്റും
നിയോഗമായ് മിഹ്റാജിൽ
റസൂലുള്ള സഫറായ്
നിയന്താവിൻ ഖുദ്‌റത്താൽ
പരി പൂർണ്ണമായ്
നിലാവേറെ തൂകിടുന്ന
നിശാവാരിധീ..
നിശ്ശബ്ദമാം മണൽ കാടും
ഇളം പൂങ്കാറ്റും