Song:കെഞ്ചി ഞാൻ കേഴുന്നു
Lyrics & Music:ഇസ്മായിൽ അറക്കൽ
Singer:കണ്ണൂർ ശരീഫ്
Download Song
Kenji Njan Kezunnu Karaoke with Lyrics
Kenji Njan Kezhunnu Malayalam Lyrics
കെഞ്ചി ഞാൻ കേഴുന്നു
അള്ളാ നിൻ തൗബക്കായ്
തരു നീ എൻ പാപങ്ങൾ കഴുകാനായ് തെളിനീര്
കെഞ്ചി ഞാൻ കേഴുന്നു
അള്ളാ നിൻ തൗബക്കായ്
തരു നീ എൻ പാപങ്ങൾ
കഴുകാനായ് തെളിനീര്.
പാപങ്ങളേറെ..
ഭാരങ്ങൾ കൂടി
ഖബറിന്റെ ഉള്ളിൽ
പോകുമ്പോൾ കൂടെ
ആരോ...ആരോ.. ആ..രൊ
കെഞ്ചി ഞാൻ കേഴുന്നു
അള്ളാ നിൻ തൗബക്കായ്
തരു നീ എൻ പാപങ്ങൾ
കഴുകാനായ് തെളിനീര്
ഓ..........................
അറിയാതെ ഞാനേറെ പാപങ്ങൾ ചെയ്തുപോയ്
ഇരവും പകലും ഞാൻ മനം നൊന്ത് തേടുന്നു
നിന്നോടടുക്കാനും തൗബയിൽ മുഴുകാനും
തക്ബീറ് ചൊല്ലാനും തഹ് ലീമ് നേടാനും
കരുണക്കടലായ
ഏക ഇലാഹേ
കരുണ നീ ചൊരിഞ്ഞീടേണെ..
അള്ളാ.. അള്ളാ.. ആ....
അള്ളാ.. അള്ളാ.. ആ....
കെഞ്ചി ഞാൻ കേഴുന്നു
അള്ളാ നിൻ തൗബക്കായ്
തരു നീ എൻ പാപങ്ങൾ
കഴുകാനായ് തെളിനീര്.
ഓ..........................
കനിവേകി കരകേറ്റാൻ നീയല്ലാതാരാണ്
കരളിലെ നോവുകൾ മാറ്റുന്നോൻ നീയാണ്
മൗതെന്ന സത്യത്തെ നേരിട്ട് കാണുമ്പോൾ
മനസ്സിൽ നിറപ്പിക്ക് ഈമാൻ റഹ്മാനെ
ജല്ല ജലാലായ
ഏക ഇലാഹേ
പാപങ്ങൾ പൊറുത്തീടേണേ..
അള്ളാ.. അള്ളാ.. ആ....
അള്ളാ.. അള്ളാ.. ആ....
കെഞ്ചി ഞാൻ കേഴുന്നു
അള്ളാ നിൻ തൗബക്കായ്
തരു നീ എൻ പാപങ്ങൾ കഴുകാനായ് തെളിനീര്.
പാപങ്ങളേറെ..
ഭാരങ്ങൾ കൂടി..
ഖബറിന്റെ ഉള്ളിൽ
പോകുമ്പോൾ കൂടെ
ആരോ...ആരോ.. ആ..രൊ.
കെഞ്ചി ഞാൻ കേഴുന്നു
അള്ളാ നിൻ തൗബക്കായ്
തരു നീ എൻ പാപങ്ങൾ കഴുകാനായ് തെളിനീര്