▶️Beevi Khadeeja Chamanjallo-Karaoke with Lyrics Video
Beevi Khadeeja Chamanjallo Malayalam Lyrics
ബീവി ഖദീജ ചമഞ്ഞല്ലോ ഇന്ന്
ബീരിത കല്യാണമാണല്ലോ..
ആട്ടവും പാട്ടും തുടങ്ങേണം
ഇന്ന് ആറ്റൽ റസൂലിന്റെ
കല്യാണം
ബീവി ഖദീജ ചമഞ്ഞല്ലോ ഇന്ന്
ബീരിത കല്യാണമാണല്ലോ..
ജന്നത്തിൻ വാതിൽ തുറക്കുന്നു
ഹൂറി പെണ്ണുങ്ങൾ നോക്കി ചിരിക്കുന്നു...
ജന്നത്തിൻ വാതിൽ തുറക്കുന്നു
ഹൂറി പെണ്ണുങ്ങൾ നോക്കി ചിരിക്കുന്നു...
വാനർ മലക്കിന്നിറങ്ങുന്നേ
നിറ വാനൊളി തിങ്കളുദിക്കുന്നു
വാനർ മലക്കിന്നിറങ്ങുന്നേ
നിറ വാനൊളി തിങ്കളുദിക്കുന്നു
ആട്ടവും പാട്ടും തുടങ്ങേണം
ഇന്ന് ആറ്റൽ റസൂലിന്റെ
കല്യാണം
ബീവി ഖദീജ ചമഞ്ഞല്ലോ ഇന്ന്
ബീരിത കല്യാണമാണല്ലോ..
ആമിനക്കോമന മോനല്ലോ
മാരൻ ആരും കൊതിക്കുന്ന
തേനല്ലോ...
ശോകത്തെ തീർക്കുന്ന
നൂറല്ലോ
ഇഹ ലോകത്തിൻ ആകെ
നിധിയല്ലോ
ശോകത്തെ തീർക്കുന്ന
നൂറല്ലോ
ഇഹ ലോകത്തിൻ ആകെ
നിധിയല്ലോ
ആട്ടവും പാട്ടും തുടങ്ങേണം
ഇന്ന് ആറ്റൽ റസൂലിന്റെ
കല്യാണം
ബീവി ഖദീജ ചമഞ്ഞല്ലോ ഇന്ന്
ബീരിത കല്യാണമാണല്ലോ..
ബിംബത്തെ വീഴ്ത്തിയ ഹക്കാണ്
സൂര്യ ബിംബത്തെ ക്കാളും തെളിവാണ്
ബിംബത്തെ വീഴ്ത്തിയ ഹക്കാണ്
സൂര്യ ബിംബത്തെ ക്കാളും തെളിവാണ്
സ്വർഗത്തിൽ പാറും കിളിയാണ്
നല്ല സ്വർണ്ണത്തേക്കാളും ഒളിയാണ്
സ്വർഗത്തിൽ പാറും കിളിയാണ്
നല്ല സ്വർണ്ണത്തേക്കാളും ഒളിയാണ്
ആട്ടവും പാട്ടും തുടങ്ങേണം
ഇന്ന് ആറ്റൽ റസൂലിന്റെ
കല്യാണം
ബീവി ഖദീജ ചമഞ്ഞല്ലോ ഇന്ന്
ബീരിത കല്യാണമാണല്ലോ..
ബീവി ഖദീജ ചമഞ്ഞല്ലോ ഇന്ന്
ബീരിത കല്യാണമാണല്ലോ..
ആട്ടവും പാട്ടും തുടങ്ങേണം
ഇന്ന് ആറ്റൽ റസൂലിന്റെ
കല്യാണം
ബീവി ഖദീജ ചമഞ്ഞല്ലോ ഇന്ന്
ബീരിത കല്യാണമാണല്ലോ..