Karaoke: Umma Ente Ponnummaya
Singer: Saleem Kodthur
Music & Lyrics: Sakeer Kooriyad
Song Mp3
▶️Umma Ente Ponnummaya Karaoke with Lyrics
Umma Ente Ponnummaya malayalam Lyrics
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ തന്ന സ്നേഹം
എന്നുമ്മ തന്ന ലാളനം
ഉമ്മ തന്ന സ്നേഹം
എന്നുമ്മ തന്ന ലാളനം
ഒരിക്കലും മറക്കുവാൻ കഴിയുകില്ല
എന്റെ ഉമ്മാനെ ഒരിക്കലും വെറുക്കുകില്ല
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മാന്റെ കണ്ണുകൾ
നിറയാതിരിക്കാൻ
ഉമ്മാന്റെ കവിളും നനയാതിരിക്കാൻ
ഉമ്മാന്റെ കണ്ണുകൾ
നിറയാതിരിക്കാൻ
ഉമ്മാന്റെ കവിളും നനയാതിരിക്കാൻ
ഉമ്മ വെച്ചുമ്മാന്റെ
മടിയിൽ മയങ്ങി ഞാൻ
ഉമ്മാനെ എന്നും അനുസരിച്ചു
എന്റെ ഉമ്മാനെ എന്നും ഞാൻ
മനസ്സിൽ വെച്ചു
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
താമര തൊട്ടിലിൽ എന്നെ കിടത്തി
താലോലം താലോലം താരാട്ടു പാടി
താമര തൊട്ടിലിൽ എന്നെ കിടത്തി
താലോലം താലോലം താരാട്ടു പാടി
ആശ്വാസ വാക്കാലെ എന്നെയുറക്കിയ
ഉമ്മാനെ ഒരിക്കലും പിണക്കുകില്ല
എന്റെ ഉമ്മാനെ ഒരു നാളും കുഴക്കുകില്ല
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
വാത്സല്യ വാക്കുകൾ
കേട്ടോണ്ടിരിക്കാൻ
വിതുമ്പുന്ന ചുണ്ടാൽ
മുത്തങ്ങൾ വാങ്ങാൻ
വാത്സല്യ വാക്കുകൾ
കേട്ടോണ്ടിരിക്കാൻ
വിതുമ്പുന്ന ചുണ്ടാൽ
മുത്തങ്ങൾ വാങ്ങാൻ
ഉമ്മാന്റെ മടിയിൽ തല ചായ്ച്ചുറങ്ങുവാൻ
എന്നുള്ളിലെന്നും മോഹമല്ലെ
എന്റെ ഉമ്മാനെ എന്നും പിരിശമല്ലെ
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ തന്ന സ്നേഹം
എന്നുമ്മ തന്ന ലാളനം
ഉമ്മ തന്ന സ്നേഹം
എന്നുമ്മ തന്ന ലാളനം
ഒരിക്കലും മറക്കുവാൻ കഴിയുകില്ല
എന്റെ ഉമ്മാനെ ഒരിക്കലും വെറുക്കുകില്ല
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..
ഉമ്മ എന്റെ പൊന്നുമ്മയാ..
ഉമ്മ എന്നുമെന്നുമെൻ ജീവനാ..