Song:Thottuviliche
Lyrics: Chittoor Gopi
Music: Oscar Abid
Singer: Afsal , Rajalakshmi
Song mp3
Thottu Viliche Karaoke with Lyrics
Thttu Viliche Malayalam Lyrics
തൊട്ടു വിളിച്ചേ നീ ഞെട്ടി വിറച്ചേ
ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം
കൂടാൻ കഷ്‌ട്ടം തന്നേ...
തൊട്ടു വിളിച്ചേ നീ ഞെട്ടി വിറച്ചേ
ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം
കൂടാൻ കഷ്‌ട്ടം തന്നേ
മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ
ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം കൂടാൻ
ആരും നോക്കേണ്ടാ
മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ
ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം കൂടാൻ
ആരും നോക്കേണ്ടാ
പുന്നാരം പറഞ്ഞതും
കിന്നാരം മൊഴിഞ്ഞതും
എല്ലാം മറന്നേ ഞാനെല്ലാം മറന്നേ
എന്റെ കൂട്ടു തേടി പൊരേണ്ടാ
നീ കുട്ടിക്കുറുമ്പാ
മൂക്കത്ത് കോപം
പെണ്ണാണേൽ പാവം
ഞാൻ കൂടെ വന്നീടുമ്പോൾ എന്താണീ ഭാവം
കാണാത്ത ദൂരം നാക്കിന്റെ നീളം
ആരോടെന്നോർത്തിട്ടാണീ തീരാസല്ലാപം
നിൻ ചെല്ലച്ചുണ്ടിൽ മുത്തം തന്നാൽ
താനെ മയങ്ങും
നീ പണ്ടെത്തെപ്പോൽ എന്നെ കണ്ടാൽ
കാര്യം കുഴങ്ങും
ഈ വാക്കെല്ലാം ഞാനെത്ര കേട്ടതാ
നിൻ പൂച്ചെല്ലം ഞാനെത്ര തുറന്നെതാ....
ആരാരും കണ്ടില്ലെന്നാൽ
ആരോടും ചൊല്ലില്ലെന്നാൽ
ഇഷ്‌ട്ടം കൂടാമെ ഞാനിഷ്ടം കൂടാമേ..
എന്നും പൊട്ടുംതൊട്ട് നിന്നോടൊപ്പം
ആടി പാടാമേ
ഇഷ്‌ട്ടം കൂടാമെ ഞാനിഷ്ടം കൂടാമേ..
എന്നും പൊട്ടുംതൊട്ട് നിന്നോടൊപ്പം
ആടി പാടാമേ...
ചെത്തിപ്പൂ ചൂടും ശിങ്കാരി പെണ്ണെ
നീയെൻറെ നെഞ്ചിൽ തുള്ളും
മഞ്ചാടിപ്പൊട്ട്
തപ്പോരം മുത്തി ചാഞ്ചാടും നിന്റെ
മാറിൽ ഞാൻ വീഴും നേരം
മോഹം തുളുമ്പീ.....
ഈ മുല്ല കാറ്റിൽ ആടും കൂന്തൽ
എന്നെ വിളിച്ചേ
നീ എന്നെ പുൽകും നേരം തിങ്കൾ
കണ്ണുമടച്ചേ
നാം ഒന്നായി മാറീടും നേരത്തിൽ
ഈ പൊൻ വീണ പാടുന്നേ പധനിസാ
കല്ല്യാണ കാലം വന്നാൽ
എല്ലാരും പോയി തന്നാൽ
ഒന്നിച്ചിരിക്കാം ഇന്നൊന്നിച്ചലയാം
ഈ വെണ്ണിലാവും കണ്ടിടാതെ
ഒന്നിച്ചുറങ്ങാം
ഒന്നിച്ചിരിക്കാം ഒന്നിച്ചുറങ്ങാം
ഈ കന്നി പെണ്ണിൻ കാതോരത്തിൽ
സ്വപ്‌നം വിളമ്പാം..
ഒന്നിച്ചിരിക്കാം ഒന്നായുറങ്ങാം
ഈ കന്നി പെണ്ണിൻ കാതോരത്തിൽ
സ്വപ്‌നം വിളമ്പാം
കല്ല്യാണ കാലം വന്നാൽ
എല്ലാരും പോയി തന്നാൽ
ഒന്നിച്ചിരിക്കാം ഇന്നൊന്നിച്ചലയാം
എന്റെ പൂർവ ജൻമ സുകൃതമായ്
ഒന്നിച്ചുറങ്ങാം.....