Song: Poovupole Poothulanju
  Album:Tajmahal-2
Singer:Rashee Ibrahim
Music & Lyrics:Abid kannur
Song Mp3
▶️Poovupole Poothulanju Karaoke with Lyrics Video
Malayalam Lyrics
പൂവ് പോലെ പൂത്തുലഞ്ഞു
എന്റെ ഖൽബിൽ പ്രേ..മം
പൂതി കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടമെന്ന് മെല്ലെ
പൂവ് പോലെ പൂത്തുലഞ്ഞു
എന്റെ ഖൽബിൽ പ്രേ..മം
പൂതി കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടമെന്ന് മെല്ലെ
പൂ നിലാവ് പെയ്യും രാവിൽ
പൂങ്കിനാവിൽ നിന്നെ കണ്ടു
പൂങ്കാറ്റിലെങ്ങോ ഒന്നും
പറയാതെ നീ മറഞ്ഞു
പൂവ് പോലെ പൂത്തുലഞ്ഞു
എന്റെ ഖൽബിൽ പ്രേ..മം
പൂതി കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടമെന്ന് മെല്ലെ
മകര നിലാവിൽ
നിന്നെ ഓ...ർത്തു പാടീ....
മധുര കിനാവിൽ നിന്നെ
ചേ...ർത്തു പാടീ..
മലർമുല്ല വാ..സന
ഞാ..ൻ നുകർന്നു..
മാൻ മിഴി കോണിൽ നോക്കി
ഞാ..ൻ ഇരുന്നു..
മുല്ലപ്പൂവ് കോർത്ത് വെച്ചു
മുത്തേ നിന്നെ കാത്തിരുന്നു
മൂവന്തിയോളം നിന്നെ ഓ...ർത്തിരിന്നു..
മുഹബ്ബത്തിൻ കൊട്ടാരം
നിനക്കാ..യ് പണിതു..
പൂവ് പോലെ പൂത്തുലഞ്ഞു
എന്റെ ഖൽബിൽ പ്രേ..മം
പൂതി കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടമെന്ന് മെല്ലെ
മഞ്ഞും മഴയും നമുക്കാ...യ് പെയ്തു..
മാനത്ത് മഴവില്ല് പൂ..ത്തുലഞ്ഞു..
മഴപ്പക്ഷി പാടി എന്റെ പ്രേ..മ ഗാനം..
മയിൽ നൃത്തമാടി
രാഗ താളമായി..
പൊന്നാമ്പൽ പൂവ് വിടർന്നു
പൊന്നാവണി പാടം പൂത്തു
പകൽ രാവിലെല്ലാം
നിന്നെ ഓ..ർത്തിരുന്നു..
പടിവാതിൽ ചാരാതെ ഞാനിരുന്നു
പൂവ് പോലെ പൂത്തുലഞ്ഞു
എന്റെ ഖൽബിൽ പ്രേ..മം
പൂതി കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടമെന്ന് മെല്ലെ
പൂവ് പോലെ പൂത്തുലഞ്ഞു
എന്റെ ഖൽബിൽ പ്രേ..മം
പൂതി കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടമെന്ന് മെല്ലെ
പൂ നിലാവ് പെയ്യും രാവിൽ
പൂങ്കിനാവിൽ നിന്നെ കണ്ടു
പൂങ്കാറ്റിലെങ്ങോ ഒന്നും
പറയാതെ നീ മറഞ്ഞു
പൂവ് പോലെ പൂത്തുലഞ്ഞു
എന്റെ ഖൽബിൽ പ്രേ..മം
പൂതി കൊണ്ട് ഞാൻ പറഞ്ഞു
ഇഷ്ടമെന്ന് മെല്ലെ
