home

Pakalen Nishani aalam-Karaoke Mp3

Song:പകലൽ നിശാനി ആലം
Singer:AV Muhammed
Lyrics : K T Muhammed
Music : M S Baburaj



Song Mp3

Pakalel Nishani Aalam Karaoke with Lyrics

Pakalel Nishani Aalam Malayalam Lyrics

പകലൽ നിശാനി ആലം
പരിപാലക സഹാ..യ
മഖ് ലൂക്ക് ജിന്ന് ഇൻസാനാ
മലക്ക് സമാഅ് നൂന

തഖ്‌ദീർ കലം പ്രസ്ഥാനാ
തഹ് ലീമ് ലൗഹ് സ്ഥാനാ
തല മർശ് കുർശ ദീനാ...
തട്ടേഴും വാഴുന്നോ...നാ
പകലൽ നിശാനി ആലം
പരിപാലക സഹാ..യ
മഖ് ലൂക്ക് ജിന്ന് ഇൻസാനാ
മലക്ക് സമാഅ് നൂന

മനുഷ്യ പിതാവ് ആദം
മാതാ ഹവ്വ സഹിതം
മറുതീ പഴം ഭുജിത്തെ...
മൽഹൂൻ കെണീ പെടുത്തെ
പിണയിന്ന് തൗബ നൽകി
പൊറുത്തുള്ള തമ്പുരാനേ
പകലൽ നിശാനി ആലം
പരിപാലക സഹാ..യ
മഖ് ലൂക്ക് ജിന്ന് ഇൻസാനാ
മലക്ക് സമാഅ് നൂന

മുഖ്‌താർ നബിയ്യവരെ
മിഹ്റാജിലേറ്റിയോനെ
ഹിക്ക്മത്ത് നൽകിയോനേ...
ഇസ്ലാമിയ്യത്തിൻ ദീനേ
ഇഖ്ലാസിലൂട്ടിയോനെ
ഇർഹം റഹീം മന്നാനെ
പകലൽ നിശാനി ആലം
പരിപാലക സഹാ..യ
മഖ് ലൂക്ക് ജിന്ന് ഇൻസാനാ
മലക്ക് സമാഅ് നൂന

ഈസാ മസീഹിൻ സൂതീ
മറിയം വയറ്റിലൂതി
നിസ്തുല്യ ജന്മ നീതീ..
നിറവേറ്റിയോനെ ഹാദി
ആക്ഷേപങ്ങൾക്ക് രേഖ
അതി ജീവ സാക്ഷി അനേക
പകലൽ നിശാനി ആലം
പരിപാലക സഹാ..യ
മഖ് ലൂക്ക് ജിന്ന് ഇൻസാനാ
മലക്ക് സമാഅ് നൂന