home

Neela Nilavum Velli Nujoomum-Karaoke Mp3



Song Mp3

Neela Nilavum Velli Nujoomum Karaoke with Lyrics



Neela Nilavum Velli Nujoomum Malayalam Lyrics


നീല നിലാവും വെള്ളി
നുജൂമും മിന്നണ രാവല്ലേ
നീല കിളികൾ കൊക്കുമുരുമ്മി
കൂടണ രാവല്ലേ
ഇശലിൻ തേന്മഴ പെയ്യുന്നെ
ഇശ്‌ഖാൽ ഖൽബ് നിറയുന്നെ
ഇശലിൻ തേന്മഴ പെയ്യുന്നെ
ഇശ്‌ഖാൽ ഖൽബ് നിറയുന്നെ
ഇരസ കിളിയെ പെണ്ണെ ചൊല്ലൂ
എന്താണീ നാണം

സൽ‍മ സൽ‍മ.മൊഞ്ചത്തി പെണ്ണെ സൽ‍മ
സൽ‍മ സൽ‍മ മണവാട്ടി പെണ്ണെ സൽ‍മ

നീല നിലാവും വെള്ളി
നുജൂമും മിന്നണ രാവല്ലേ
നീല കിളികൾ കൊക്കുമുരുമ്മി
കൂടണ രാവല്ലേ


മുത്തുമാല ചെത്ത്മാല മാറിലിട്ട നാരി
മുത്ത് രത്ന കല്ലുപോലെ
മിന്നിടുന്ന ഹൂറി..
മുത്തുമാല ചെത്ത്മാല മാറിലിട്ട നാരി
മുത്ത് രത്ന കല്ലുപോലെ
മിന്നിടുന്ന ഹൂറി..
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഓഹോ ഹോ..


കസ്തൂരി പെൺ കൊടിയേ നെഞ്ചിൽ
അനുരാഗ കടലല്ലേ
സ്വർഗ്ഗ തോപ്പിലെ മാമ്പഴമോ നീ
മധുരക്കനിയെ ചൊല്ല്
കസ്തൂരി പെൺ കൊടിയേ നെഞ്ചിൽ
അനുരാഗ കടലല്ലേ
സ്വർഗ്ഗ തോപ്പിലെ മാമ്പഴമോ നീ
മധുരക്കനിയെ ചൊല്ല്
രാക്കിളി മൂളും ഗസല്...
രാവിൽ കേട്ട് മയങ്ങ് .
രാക്കിളി മൂളും ഗസല്...
രാവിൽ കേട്ട് മയങ്ങ് .
കസവിൻ തട്ടം മാറ്റെടി പെണ്ണെ
കൊഞ്ചും പൈങ്കിളിയെ...

സൽ‍മ സൽ‍മ
മൊഞ്ചത്തി പെണ്ണെ സൽ‍മ
സൽ‍മ സൽ‍മ
മണവാട്ടി പെണ്ണെ സൽ‍മ

ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഓഹോ ഹോ..

നാണം കള്ളിപ്പെണ്ണേ നിന്നിൽ
പൂത്തു വിരിഞ്ഞൊരു നേരം
കവിളിൽ പൂക്ക്ണ നുണക്കുഴി
കാണാൻ പെണ്ണെ എന്തൊരു ചേല്
നാണം കള്ളിപ്പെണ്ണേ നിന്നിൽ
പൂത്തു വിരിഞ്ഞൊരു നേരം
കവിളിൽ പൂക്ക്ണ നുണക്കുഴി
കാണാൻ പെണ്ണെ എന്തൊരു ചേല്
ബദറുൽ മുനീറിൻ അഴക്..
പെണ്ണെ നിൻ കനി മാരൻ
ബദറുൽ മുനീറിൻ അഴക്..
പെണ്ണെ നിൻ കനി മാരൻ
അറബി കഥയിലെ
സുൽത്താനായി
മാരൻ വരുമിന്ന്...
സൽ‍മ സൽ‍മ
മൊഞ്ചത്തി പെണ്ണെ സൽ‍മ
സൽ‍മ സൽ‍മ
മണവാട്ടി പെണ്ണെ സൽ‍മ

നീല നിലാവും വെള്ളി
നുജൂമും മിന്നണ രാവല്ലേ
നീല കിളികൾ കൊക്കുമുരുമ്മി
കൂടണ രാവല്ലേ
ഇശലിൻ തേന്മഴ പെയ്യുന്നെ
ഇശ്‌ഖാൽ ഖൽബ് നിറയുന്നെ
ഇശലിൻ തേന്മഴ പെയ്യുന്നെ
ഇശ്‌ഖാൽ ഖൽബ് നിറയുന്നെ
ഇരസ കിളിയെ പെണ്ണെ ചൊല്ലൂ
എന്താണീ നാണം

സൽ‍മ സൽ‍മ
മൊഞ്ചത്തി പെണ്ണെ സൽ‍മ
സൽ‍മ സൽ‍മ
മണവാട്ടി പെണ്ണെ സൽ‍മ

നീല നിലാവും വെള്ളി
നുജൂമും മിന്നണ രാവല്ലേ
നീല കിളികൾ കൊക്കുമുരുമ്മി
കൂടണ രാവല്ലേ

മുത്തുമാല ചെത്ത്മാല മാറിലിട്ട നാരി
മുത്ത് രത്ന കല്ലുപോലെ
മിന്നിടുന്ന ഹൂറി..
മുത്തുമാല ചെത്ത്മാല മാറിലിട്ട നാരി
മുത്ത് രത്ന കല്ലുപോലെ
മിന്നിടുന്ന ഹൂറി..
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഹോഹോ...
ഓഹോ ഓഹോ ഹോ..