home

Kudamulla Chiriyulla-Karaoke Mp3



Song Mp3

Kudamulla Chiriyulla Karaoke with Lyrics


Kudamulla Chiriyulla Malayalam Lyrics


കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇത ഇത ഇതാ വരുന്നേ പെണ്ണെ
ഇത ഇത ഇതാ വരുന്നേ..
കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇത ഇത ഇതാ വരുന്നേ പെണ്ണെ
ഇത ഇത ഇതാ വരുന്നേ..

പനിനീരിൻ മണമുള്ള പതിനാറിൻ പരുവം
മലരൊളി രാവിന്റെ പാലൂറും പുളകം
പൊന്മാരി പെയ്യുന്ന തൂ മലർ മെയ്യിൽ

പനിനീരിൻ മണമുള്ള പതിനാറിൻ പരുവം
മലരൊളി രാവിന്റെ പാലൂറും പുളകം
പൊന്മാരി പെയ്യുന്ന തൂ മലർ മെയ്യിൽ

കുളിര് പകർത്തുന്നെ പെണ്ണെ
തളിര് വിരിക്കുന്നെ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇത ഇത ഇത വരുന്നേ പെണ്ണെ
ഇത ഇത ഇതാ വരുന്നേ

മൈലാഞ്ചി കരങ്ങളിൽ പൊൻവളയണിഞ്ഞ്
നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി
മദനപ്പൂമണിമാറും കനകത്താൽ നിറഞ്ഞ്

മൈലാഞ്ചി കരങ്ങളിൽ പൊൻവളയണിഞ്ഞ്
നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി
മദനപ്പൂമണിമാറും കനകത്താൽ നിറഞ്ഞ്

പുതുമയിൽ ലെങ്കുന്നെ പെണ്ണെ
പള പള മിന്നുന്നേ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇത ഇത ഇത വരുന്നേ പെണ്ണെ
ഇത ഇത ഇതാ വരുന്നേ..

പരൽമീൻ പിടയുന്ന മെയ് കണ്ണിൽ രണ്ടും
പശിമയിൽ കരിമഷിയെഴുതിയ പെണ്ണ്
കരിവണ്ടിൻ നിറമൊത്ത കുനുകൂന്തൽ മിനുക്കി

പരൽമീൻ പിടയുന്ന മെയ് കണ്ണിൽ രണ്ടും
പശിമയിൽ കരിമഷിയെഴുതിയ പെണ്ണ്
കരിവണ്ടിൻ നിറമൊത്ത കുതുകൂന്തൽ മിനുക്കി

കതക് തുറക്കുന്നെ മണിയറ
വാതിൽ തുറക്കുന്നേ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇത ഇത ഇതാ വരുന്നേ പെണ്ണെ
ഇത ഇത ഇതാ വരുന്നേ

മഴവില്ല് വിരിയുന്ന മണിയറക്കുള്ളിൽ
മനമാകെ തുളുമ്പുന്ന
മണി മഞ്ചം തന്നിൽ
മാതളം പുളയുന്ന
മേയ്യാറിൻചാരെ

മഴവില്ല് വിരിയുന്ന മണിയറക്കുള്ളിൽ
മനമാകെ തുളുമ്പുന്ന
മണി മഞ്ചം തന്നിൽ
മാതളം പുളയുന്ന
മേയ്യാറിൻചാരെ
മാരനിണങ്ങുന്നേ പെണ്ണ്
നാണം കുണുങ്ങുന്നേ..

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇത ഇത ഇതാ വരുന്നേ പെണ്ണെ
ഇത ഇത ഇതാ വരുന്നേ