Lyrics : T P Alikutty Kurikal
Music : Kozhikode Aboobacker
Song Mp3
Khairul Varaya Sayyidi Karaoke with Lyrics
Khairul Varaya Sayyidi Malayalam Lyrics
യാ റസൂലുള്ളാ.......
സല്ലി അലാ...
യാ ഹബീബി.
യാ ഹബീബി..
യാ.. ഹബീബി...
ഖൈറുൽ വറായ സയ്യിദി
കരുണക്കടൽ മുഹമ്മദി
ഖൈറുൽ വറായ സയ്യിദി
കരുണക്കടൽ മുഹമ്മദി
അറുവാഹുകൾക്കധിപതി...
ആ....... ആ.... ആ...
അറുവാഹുകൾക്കധിപതി
അശ്റഫുൽ ഹൽക്കാം നബീ
സിറുൽ സിനായ മുസ്ത്വഫ
സർദാർ ഹമീദ് മുർത്തളാ
സിറുൽ സിനായ മുസ്ത്വഫ
സർദാർ ഹമീദ് മുർത്തളാ
ഹമീദ് മുർത്തളാ
യാ നബീയെ സലാം
യാ റസൂലേ സലാം
യാ നബീയെ സലാം
യാ റസൂലേ സലാം
യാ മുഹമ്മദ് നബീയെ സലാം.......
യാ മുഹമ്മദ് നബീയെ സലാം........
യാ മുഹമ്മദ് നബീയെ സലാം........
യാ മുഹമ്മദ് നബീയെ സലാം.......
മക്കം പിറൈന്ത രാജരാം
മന്നാൻ പുകഴ്ന്ത ദൂതരാം
മക്കം പിറൈന്ത രാജരാം
മന്നാൻ പുകഴ്ന്ത ദൂതരാം
ദിക്ക് മദീന പൂമണി
ദാദ ഹബീബ് യാനബി
ദിക്ക് മദീന പൂമണി
ദാദ ഹബീബ് യാനബി
അറുവാഹുകൾക്കധിപതി...
ആ....... ആ.... ആ...
അറുവാഹുകൾക്കധിപതി
അശ്റഫുൽ ഹൽക്കാം നബീ
സിറുൽ സിനായ മുസ്ത്വഫ
സർദാർ ഹമീദ് മുർത്തളാ
സിറുൽ സിനായ മുസ്ത്വഫ
സർദാർ ഹമീദ് മുർത്തളാ
ഹമീദ് മുർത്തളാ
യാ നബീയെ സലാം
യാ റസൂലേ സലാം
യാ നബീയെ സലാം
യാ റസൂലേ സലാം
യാ മുഹമ്മദ് നബീയെ സലാം.......
യാ മുഹമ്മദ് നബീയെ സലാം........
യാ മുഹമ്മദ് നബീയെ സലാം........
യാ മുഹമ്മദ് നബീയെ സലാം.......
എക്കാലവും സമത്വമിൽ
എങ്ങും നിറൈന്ത താരമേ
എക്കാലവും സമത്വമിൽ
എങ്ങും നിറൈന്ത താരമേ
ഹക്കുൽ യഖീനിൻ ചീർമണി
ഹാശിമിൻ വംശ കണ്മണി
ഹക്കുൽ യഖീനിൻ ചീർമണി
ഹാശിമിൻ വംശ കണ്മണി
ശിർക്കിൻ എതിർത്ത മാമണി...
ആ....... ആ.... ആ...
ശിർക്കിൻ എതിർത്ത മാമണി
തൗഹീദ് യാ മുഹമ്മദി
സിറുൽ സിനായ മുസ്ത്വഫ
സർദാർ ഹമീദ് മുർത്തളാ
സിറുൽ സിനായ മുസ്ത്വഫ
സർദാർ ഹമീദ് മുർത്തളാ
ഹമീദ് മുർത്തളാ
യാ നബീയെ സലാം
യാ റസൂലേ സലാം
യാ നബീയെ സലാം
യാ റസൂലേ സലാം
യാ മുഹമ്മദ് നബീയെ സലാം.......
യാ മുഹമ്മദ് നബീയെ സലാം........
യാ മുഹമ്മദ് നബീയെ സലാം........
യാ മുഹമ്മദ് നബീയെ സലാം.......