home

Aliyare Kalyanam-Karaoke Mp3

Song: അലിയാരെ കല്ലിയാണ പുതുമ ചൊല്ലാം
Music: MS ബാബുരാജ്
Lyricist: PM ഖാസിം
Singer:MS ബാബുരാജ്




▶️Aliyare Kalliyana karaoke with Lyrics

Aliyare Kalliyana Malayalam Lyrics

അലിയാരെ കല്ലിയാണ പുതുമ ചൊല്ലാം
മലർ മുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ...
കല്ലിയാണമേ...
അരിമുല്ല പുതു ബീവി ഉടുത്തൊരുങ്ങും
അതൃപങ്ങൾ പറഞ്ഞാലിന്നൊടുങ്ങയില്ല
ഒടുങ്ങയില്ല....

അലിയാരെ കല്ലിയാണ പുതുമ ചൊല്ലാം
മലർ മുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ...
കല്ലിയാണമേ...

മത്താപ്പില്ല പുള്ളി പട്ട് തുണിയുമില്ലാ
മുട്ടില്ല വിളിയില്ല കുഴലുമില്ലാ..

മത്താപ്പില്ല പുള്ളി പട്ട് തുണിയുമില്ലാ
മുട്ടില്ല വിളിയില്ല കുഴലുമില്ലാ..

ഒപ്പനയില്ല കൈകൊട്ടില്ല കളിയുമില്ലാ..
ഖൽബിന്റെ തട്ടും മുട്ടും അല്ലാതെ ഇല്ലാ
അല്ലാതെ ഇല്ലാ

പോന്നേലസില്ല പൊന്നിൻ അരഞ്ഞാണില്ലാ
മിന്നുന്ന നെറ്റിപ്പട്ടം ബീവിക്കന്നില്ലാ
മൊഞ്ചുള്ള ബീവിക്കെന്തിന്
ബീരാംഗനാ കാഞ്ചന കുടമല്ലോ
ഫാത്തിമ സുഹ്റാ..
ഫാത്തിമസ്സുഹ്റാ..

പൊന്ന് പോൽ മിന്നും ബീവി
പുതുക്ക പൂവീ..
വേദാംമ്പർ നബി മകൾ
ഫാത്തിമ ബീവി..
പൊന്ന് പോൽ മിന്നും ബീവി
പുതുക്ക പൂവീ..
വേദാംമ്പർ നബി മകൾ
ഫാത്തിമ ബീവി..

പുളകത്തിൽ മതിമറന്നിരിക്കാം ബീവി
പുന്നാര നബി മകൾ
ഫാത്തിമ ബീവി..
ഫാത്തിമ ബീവി..